
കെ പി സി സി അധ്യക്ഷന് കേരളം ന്നായി അറിയണം. മുല്ലപ്പള്ളിയുടേത് ഡല്‍ഹിയില്‍ നിന്നുള്ള നിയമനമാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വമാണ് യു ഡി എഫിന് വേണ്ടത്. യു ഡി എഫിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/05/470987.html
Post a Comment