
അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും അടക്കമുള്ള എട്ട് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ്. ഐ സി എം ആറിന്റെ പഠന പ്രകാരം സംസ്ഥാനത്ത് 20 കേസുകള്‍ ഉണ്ടാകുമ്പോഴാണ് രാജ്യത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ ഇപ്പോള്‍ ഈ നിരക്ക് 30 ആണ്. തമിഴ്നാട്ടില്‍ ഇത് ശരാശരി 24 ആണ്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
source http://www.sirajlive.com/2021/03/20/472605.html
إرسال تعليق