
തിരുവനന്തപുരത്തും നേമത്തും സിപിഎം ബിജെപിയെയും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബിജെപി സിപിഎമ്മിനെയും സഹായിക്കാമെന്നതാണ് ധാരണ. ഇരുകൂട്ടരുടെയും അവിശുദ്ധ ഡീലിനെ തുറന്നുകാട്ടുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
source http://www.sirajlive.com/2021/03/27/473291.html
إرسال تعليق