
ജില്ലാ അധികൃതരും ഉന്നതോദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതേ സമയം രോഗവ്യാപനം രൂക്ഷമായ പാല്‍ഘര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ അധികൃതര്‍ തീരുമാനിച്ചു. ഏപ്രില്‍ അഞ്ചുമുതല്‍ ഷോപ്പിങ് മാളുകള്‍ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രില്‍ 15 മുതലുള്ള വിവാഹങ്ങള്‍ മുഴുവന്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/03/27/473299.html
Post a Comment