
കിംബേര്‍ലി ന്യൂമാന്‍ എന്ന അധ്യാപികയുടെ വംശീയ അധിക്ഷേപം 12കാരന്റെ മാതാവ് കതുറ സ്റ്റോക്‌സ് ആണ് റെക്കോര്‍ഡ് ചെയ്തത്. 30 മിനുട്ടിലേറെ റെക്കോര്‍ഡ് ചെയ്തു. ഈ വീഡിയോ വാഷിംഗ്ടണ്‍ പോസ്റ്റിന് സ്‌റ്റോക്‌സ് കൈമാറി.
സ്‌റ്റോക്‌സിന്റെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അന്നുതന്നെ ന്യൂമാനെ സസ്‌പെന്‍ഡ് ചെയ്തു. പാംഡേല്‍ സ്‌കൂള്‍ ഡിസ്ട്രിക്ടിലെ ആറാം ക്ലാസ് അധ്യാപികയായിരുന്നു ന്യൂമാന്‍. ഇവര്‍ പിന്നീട് ജോലി രാജിവെച്ചു.
source http://www.sirajlive.com/2021/03/31/473771.html
Post a Comment