
ഈ ഒരാഴ്ച മഴ പ്രതീക്ഷകള്‍ തീരെ വേണ്ടെന്നും രാത്രിയിലും ഉഷ്ണം കൂടുമെന്നും പ്രവചനമുണ്ട്. കിഴക്കന്‍ കാറ്റ് പോലും അനുകൂലമല്ലാത്തതും ഇന്ത്യയില്‍ ഈര്‍പ്പം കുറഞ്ഞതും കേരളത്തില്‍ ചൂട് കൂടാന്‍ ഇടയാക്കും.
നല്ല വെയിലില്‍ ചെയ്ത് തീര്‍ക്കേണ്ട ജോലികള്‍ അടുത്ത രണ്ടാഴ്ച തന്നെ ചെയ്തു തീര്‍ക്കാന്‍ ശ്രദ്ധിക്കണം. സൂര്യാഘാത മുന്‍കരുതല്‍ ഇപ്പോഴേ പാലിക്കണമെന്നും വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കി.
source http://www.sirajlive.com/2021/03/02/470698.html
Post a Comment