കൊച്ചി | മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എം എൽ എക്ക് അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകൻ എം ആർ ഹരീഷ് കോടതിയെ സമീപിച്ചു.
വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. 2011 മുതൽ 2020 വരെയുള്ള വരുമാനത്തിലാണ് വര്‍ധനവ്.
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാണ് കെ എം ഷാജി.
source http://www.sirajlive.com/2021/03/23/472923.html
Post a Comment