‘സത്യമേ ജയിക്കൂ’; കെ ടി ജലീല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം | തവനൂരില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ.കെ ടി ജലീല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇനി അങ്കത്തട്ടിലേക്കാണെന്നും സത്യമേ ജയിക്കൂ, സത്യം മാത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫിറോസ് കുന്നുംപറമ്പിലാകും ജലീലിനെതിരെ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക. ഫിറോസ് വരുന്നതില്‍ തവനൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്.



source http://www.sirajlive.com/2021/03/15/472108.html

Post a Comment

أحدث أقدم