ലോണ്‍ തീര്‍ന്നു; ജീവിതത്തില്‍ ആദ്യമായി കാര്‍ സ്വന്തമാക്കിയെന്ന് വിന്‍സെന്റ് എം എല്‍ എ

കോവളം | ജീവിതത്തില്‍ ആദ്യമായി കാര്‍ സ്വന്തമാക്കി കോവളം എം എല്‍ എ. എം വിന്‍സെന്റ്. എം എല്‍ എമാര്‍ക്കുള്ള വാഹന വായ്പാ സഹായം ഉപയോഗിച്ച് വാങ്ങിയ കാറിന്റെ അവസാന ഗഡു വായ്പ ഇന്നാണ് അടച്ചുതീര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കൂടെയുള്ള മാരുതി സ്വിഫ്റ്റ് കാറാണ് ഇദ്ദേഹത്തിന് സ്വന്തമായത്. കോവളത്തെ ജനങ്ങളോടാണ് ഇതിന് തനിക്ക് കടപ്പാടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.



source http://www.sirajlive.com/2021/03/08/471229.html

Post a Comment

أحدث أقدم