
എസ് എഫ് ഐ ദേശീയ അധ്യക്ഷനാണ് സാനു. 2019ൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചത് സാനുവായിരുന്നു. അന്ന് 2,60,153 വോട്ടിനാണ് സാനു പരാജയപ്പെട്ടത്.
ഡോ.തസ്‌ലിം റഹ്മാനിയാണ് എസ് ഡി പി ഐ സ്ഥാനാർഥി. എസ് ഡി പി ഐ ദേശീയ സെക്രട്ടറിയാണ് ഇദ്ദേഹം. നിയമസഭയിലേക്ക് മത്സരിക്കുന്നതിനാണ് കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ചത്. നേരത്തേ, നിയമസഭാംഗത്വം രാജിവെച്ചായിരുന്നു അദ്ദേഹം പാർലിമെന്റിലേക്ക് മത്സരിച്ചിരുന്നത്.
source http://www.sirajlive.com/2021/03/08/471234.html
Post a Comment