
ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിലും രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണം. നടിയെ ആക്രമിച്ച കേസിലടക്കം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു. നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ ധർമജൻ ദിലീപിനെ ശക്തമായി പിന്തുണച്ചത് വിവാദമായിരുന്നു.
ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യു ഡി എഫ് യോഗമാണ് ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടത്. യോഗത്തില്‍ കെ പി സി സി അംഗങ്ങളടക്കം പങ്കെടുത്തിരുന്നു. സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ വളരെ നേരത്തേ തന്നെ ഉയർന്നു കേൾക്കുന്ന പേരാണ് ധർമജൻ ബോൾഗാട്ടിയുടെത്.
source http://www.sirajlive.com/2021/03/04/470939.html
إرسال تعليق