
രൂകേഷിനെ വീടിന്റെ തെക്ക് ഭാഗത്ത് കോണ്‍ക്രീറ്റില്‍ കയറില്‍ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹം വീടിനുള്ളിലുമാണ് കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു മൂത്തകുട്ടിയുടെ പിറന്നാള്‍. ഇതിന് മുന്നോടിയായി ഭാര്യ സബിയയുടെ പെരിയയിലുള്ള വീട്ടില്‍ നിന്നും മക്കളെ പിലിക്കോട്ടേക്ക് കൊണ്ടുവന്നിരുന്നു.
സബിയ ഒരു വര്‍ഷത്തോളമായി സ്വന്തം വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് വിവരം.
source http://www.sirajlive.com/2021/03/17/472333.html
إرسال تعليق