
തിരഞ്ഞെടുപ്പ് കാലത്ത് കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് അറിയാവുന്നതിനാലാണ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്താത്തത്. പത്തനംതിട്ടയിലടക്കം ഒരു ജില്ലയിലും സഭക്ക് സ്ഥാനാര്‍ഥികളില്ല. ലൗ ജിഹാദ് വിഷയം ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്. വിശ്വാസികള്‍ യുക്തമായ രീതിയില്‍ തിരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/31/473750.html
Post a Comment