മലപ്പുറം | ചരിത്രകാരൻ ഹുസൈൻ രണ്ടത്താണിയുടെ മാതാവ് കദീജ ഉമ്മ (88) നിര്യാതയായി. ഖബറടക്കം ഉച്ചക്ക് ശേഷം രണ്ടരക്ക് അച്ചിപ്പുര കല്ലാർമംഗലം ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ.പരേതനായ കല്ലൻ ചേക്കുട്ടി ഹാജിയുടെ ഭാര്യയാണ്. മറ്റു മക്കൾ: മുഹമ്മദ് കുട്ടി, ഹുസൈൻ, കുഞ്ഞാലവി, ഹംസ, ഡോ. അബ്ദുൽ ശുക്കൂർ, ബീയുമ്മ, ഫാത്തിമ, സൽമ , മർയം, സക്കീന. മരുമക്കൾ: മുഹമ്മദ് മാരം കുളമ്പിൽ, പുത്തൻ പീടി യക്കൽ ബാവ, മൂഞ്ഞക്കൽ മൊയ്‌ദുട്ടി, വെട്ടൻ മൊയ്‌തീൻ കുട്ടി, കുറ്റിയിൽ മുഹമ്മദലി.
source http://www.sirajlive.com/2021/03/10/471501.html
إرسال تعليق