തൊടുപുഴ | തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ കരാറുകാരന്റെ ആത്മഹത്യാശ്രമം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ കയറിയ കരാറുകാരന് ദേഹത്ത് പെട്രോളൊഴിച്ചു.
അടിമാലി സ്വദേശി സുരേഷ് ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പോലീസും ഫയര്‍ഫോഴ്സും ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി.
source http://www.sirajlive.com/2021/03/29/473512.html
إرسال تعليق