
ലൈഫ് മിഷന് കീഴിൽ യു എ ഇ സഹായത്തോടെ നിർമിക്കുന്ന ഫ്ലാറ്റിന്റെ കരാര്‍ ലഭിക്കുന്നതിന് കോഴയായി താന്‍ ആറ് ഐഫോണുകള്‍ വാങ്ങിയെന്നും അവ സ്വപ്ന സുരേഷിനാണ് കൈമാറിയതെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്.
ഈ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കിയതായും കസ്റ്റംസ് പറയുന്നു.
source http://www.sirajlive.com/2021/03/06/471064.html
إرسال تعليق