പേരാമ്പ്ര | കേരളത്തിലെ അറിയപ്പെടുന്ന ദഫ്ഫ് റാത്തീബിന്റെ ഉസ്താദ് പി സൂപ്പി (91) നിര്യാതനായി. മാാപ്പിള കലാ, സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു സൂപ്പി ഉസ്താദ്. അറബിക് കൈയ്യഴുത്ത് കലാപരമായി സൗന്ദര്യവത്ക്കരിച്ച പി സൂപ്പി ഉസ്താദ് തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. 2020ല്‍ കേരള ഫോക്ലോര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിനത്തും പുറത്തും ദഫ് മുട്ട് അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയിരുന്നു.
source
http://www.sirajlive.com/2021/03/23/472913.html
Post a Comment