
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടര്‍ നല്‍കും. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ് ടോപ്പ് നല്‍കും. ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കി വര്‍ധിപ്പിക്കും. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കുമെന്നും പ്രകടന പത്രിക പറയുന്നു.
source http://www.sirajlive.com/2021/03/24/473055.html
Post a Comment