
കൂടാതെ നിരവധി പേര്‍ക്ക് അക്രഡിറ്റേഷന്‍ ഇല്ലാത്തതിനാല്‍ ബിരുദങ്ങളില്‍ ഏതൊക്കെയാണ് വ്യാജം എന്ന് സ്ഥിരീകരിക്കാനും കഴിയില്ലെന്നും സൊസൈറ്റി മേധാവി പറഞ്ഞു. സൊസൈറ്റി നല്‍കുന്ന ‘ടു ഹും ഇറ്റ് മേ കണ്‍സേണ്‍’ സര്‍ട്ടിഫിക്കറ്റിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് ചെയ്തതായി സംശയിക്കുന്നവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ കേസെടുക്കുന്നതിന് മുമ്പ് അവരില്‍ പലരും രാജ്യം വിട്ടതായാണ് വിവരമെന്നും മേധാവി അറിയിച്ചു.
source http://www.sirajlive.com/2021/04/28/477212.html
إرسال تعليق