
ഏപ്രില്‍ മാസത്തില്‍ മാത്രം പവന് രണ്ടായിരം രൂപയാണ് കൂടിയത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. കൊവിഡ് രണ്ടാംതരംഗവും ഉത്സവ, വിവാഹ സീസണില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചതുമാണ് സ്വര്‍ണ വില വീണ്ടും ഉയരാന്‍ കാരണം.
source http://www.sirajlive.com/2021/04/17/475686.html
Post a Comment