
ബാങ്കോക്കിലെ യോഗത്തില്‍ മാസ്‌ക് ധരിക്കാതെ പ്രധാനമന്ത്രി പങ്കെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നടപടി. ഈ ഫോട്ടോ പിന്നീട് പിന്‍വലിച്ചിരുന്നു.
നിയന്ത്രണങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി അന്വേഷിച്ചിരുന്നു. വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് ബാങ്കോക്കിലെ നിയമം.
source http://www.sirajlive.com/2021/04/27/477059.html
إرسال تعليق