
രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,35,27,717 ആയി ഉയര്‍ന്നു. ഇതുവരെ 1,70,179 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,21,56,529 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12,01,009 പേരാണ് ചികിത്സയില്‍ തുടരുന്നത്.
രാജ്യത്ത് ഇതുവരെ 10,45,28,565 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
source http://www.sirajlive.com/2021/04/12/475041.html
Post a Comment