
അടുത്ത മാസം ഒന്നുമുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നൽകിത്തുടങ്ങുക.
കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തിന് മുകളിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ.
source http://www.sirajlive.com/2021/04/28/477151.html
إرسال تعليق