കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും 1,92,000 രൂപ മോഷണം പോയി

കണ്ണൂര്‍  | കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടില്‍ മോഷണം. ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നത്.1,92,000 രൂപയാണ് കവര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ചപ്പാത്തി കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷണം പോയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



source http://www.sirajlive.com/2021/04/22/476351.html

Post a Comment

أحدث أقدم