
അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും ബിസിസിഐ വ്യത്തങ്ങള്‍ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം കാര്യങ്ങള്‍ വളരെ പ്രയാസകരമാക്കിയിരിക്കുകയാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.
വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം വിദേശ താരങ്ങള്‍ക്ക് എത്തിപ്പെടാനാകില്ല. അതിനാല്‍ ഈ സീസണ്‍ ഒഴിവാക്കാനും അടുത്ത സീസണില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനുമാണ് പദ്ധതിയെന്നും ബിസിസിഐ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
source http://www.sirajlive.com/2021/04/28/477188.html
Post a Comment