
വാക്സിന്‍ പാഴാക്കിയ സംസ്ഥാനങ്ങളില്‍ തമിഴ്നാടാണ് മുന്നില്‍- 12.10 ശതമാനം. അതേസമയം, വാക്സിന്‍ ഒട്ടും പാഴാക്കാതെ ഉപയോഗിച്ച് കേരളം കൊവിഡ് പ്രതിരോധ നടപടികളിലെ മികവ് ആവര്‍ത്തിച്ചു.
ഹരിയാന- 9.74 ശതമാനം, പഞ്ചാബ്- 8.12, മണിപ്പുര്‍- 7.8, തെലങ്കാന- 7.55 എന്നീ സംസ്ഥാനങ്ങളാണ് വാക്സിന്‍ ഉപയോഗശൂന്യമാക്കിയതില്‍ അടുത്ത സ്ഥാനങ്ങളിലുള്ളത്. പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ദ്യൂ, ആന്തമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവയാണ് കേരളം കഴിഞ്ഞാല്‍ വാക്‌സിന്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച സംസ്ഥാനങ്ങള്‍.
source http://www.sirajlive.com/2021/04/20/476091.html
إرسال تعليق