
8ജിബി+ 128ജിബി മോഡലിന് 529 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 29,300 രൂപ) ആണ് വില. ലസാഡ, ഷോപ്പീ എന്നീ ഇ- വാണിജ്യ സൈറ്റുകളില്‍ ഫോണ്‍ ലഭിക്കും. ഇതിനൊപ്പം 69 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3,800 രൂപ) വരുന്ന ട്രൂ വയര്‍ലെസ്സ് സ്റ്റീരിയോ (ടി ഡബ്ല്യു എസ്) ഇയര്‍ബഡും ലഭിക്കും.
പിന്‍വശത്തെ നാല് ക്യാമറകളില്‍ ആദ്യത്തെതിന് 48 മെഗാപിക്‌സല്‍ ആണ് ശേഷി. എട്ട് മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ മാക്രോ ഷൂട്ടര്‍, രണ്ട് മെഗാപിക്‌സല്‍ വീതം പോര്‍ട്രെയ്റ്റ് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിവയാണ് മറ്റ് ക്യാമറകള്‍. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,310 എം എ എച്ച് ആണ് ബാറ്ററി.
source http://www.sirajlive.com/2021/04/07/474497.html
إرسال تعليق