
6ജിബി+128ജിബി മോഡലിന് 21,999 രൂപയാണ് വില. 8ജിബി+ 128ജിബി മോഡലിന് 23,999 രൂപയാകും. അതേസമയം ഈ രണ്ട് മോഡലുകളും മെയ് മാസം മാത്രം യഥാക്രമം 19,999 രൂപക്കും 21,999 രൂപക്കും ലഭിക്കും.
പ്രിസം ഡോട്ട് ബ്ലാക്, പ്രിസം ഡോട്ട് ഗ്രേ നിറങ്ങളില്‍ ലഭ്യമാകും. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് ഒരു ടി ബി വരെ ഉയര്‍ത്താം. പുറകുവശത്തെ നാല് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗ്ള്‍, അഞ്ച് മെഗാപിക്‌സല്‍ വീതം മാക്രോ, ഡെപ്ത് സെന്‍സറുകള്‍ എന്നിവയുണ്ട്. 20 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ആണ് ബാറ്ററി.
source http://www.sirajlive.com/2021/04/28/477193.html
إرسال تعليق