
ടോപ് എന്‍ഡ് ഷൈന്‍ വകഭേദത്തിന് 31.90 ലക്ഷം രൂപയാണ് വില. പ്രീമിയം 5 സീറ്റര്‍ എസ് യു വിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ലാ മെയ്‌സണ്‍ ഡീലര്‍ഷിപ്പിലും ഓണ്‍ലൈന്‍ ആയും 50,000 രൂപക്ക് ബുക്ക് ചെയ്യാം.
ഫോക്‌സ് വാഗന്‍ ടിഗ്വാന്‍, ജീപ് കോംപസ്, ഹ്യൂണ്ടായ് ടക്‌സണ്‍ എന്നിവക്ക് വെല്ലുവിളിയുമായാണ് ഈ മോഡലെത്തുന്നത്. ഫീല്‍, ഷൈന്‍ എന്നീ വകഭേദങ്ങളില്‍ ലഭിക്കും. വിശാലമായ കാബിനാണുള്ളത്.
2.0 ലിറ്റര്‍- ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഒരു ലിറ്ററില്‍ 18.6 കിലോമീറ്റര്‍ മൈലേജ്, 6 എയര്‍ ബാഗ് അടക്കമുള്ള സവിശേഷതകളുമുണ്ട്.
source http://www.sirajlive.com/2021/04/07/474505.html
Post a Comment