
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (81.52%) തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ് (61.85%). കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 3.1 ശതമാനം കുറവാണ് ഇത്തവണത്തെ പോളിംഗ്. 2016 ൽ 77.53 ശതമാനമായിരുന്നു പോളിംഗ്.
source http://www.sirajlive.com/2021/04/10/474799.html
إرسال تعليق