HomeSiraj News കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 83 പേര്‍ക്ക് കൂടി കൊവിഡ് April 25, 2021 0 കണ്ണൂര്‍ | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 73 തടവുകാര്‍ക്കും 10 തടവുകാര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ ജയിലിലെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. source http://www.sirajlive.com/2021/04/25/476730.html
Post a Comment