
റംസാന്‍ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്എസ്എല്‍സി പരീക്ഷ രാവിലേക്കു മാറ്റുന്നത്. ഇന്ന് മുതല്‍ 12 വരെ ഉച്ചക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും.
സമാനതകളില്ലാത്ത ഒരു പരീക്ഷ കാലത്തേയാണ് കുട്ടികള്‍ അഭിമുഖീകരിക്കാനൊരുങ്ങുന്നത്. കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ഭൂരിഭാഗവും ഓണ്‍ലൈനായി ന്ടന്ന അധ്യായനവര്‍ഷമായിരുന്നു ഇത്.
source http://www.sirajlive.com/2021/04/08/474577.html
Post a Comment