
സംഭവത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് ജനം പ്രതിഷേധിച്ചു. പലതവണ പരാതിപ്പെട്ടിട്ടും കാട്ടാന ശല്യത്തിന് പരിഹാരം കണ്ടില്ലെന്നാണ് ആക്ഷേപം. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ജനം തടഞ്ഞുവെക്കുകയും ചെയ്തു.
source http://www.sirajlive.com/2021/05/01/477564.html
إرسال تعليق