
ഫ്രാന്‍സിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ ഡെപ്യൂട്ടി ചെയര്‍മാന്മാരാണ്. ടി യു കുരുവിള (ചീഫ് കോര്‍ഡിനേറ്റര്‍), ജോയ് എബ്രഹാം (സെക്രട്ടറി ജനറല്‍), സി എബ്രഹാം (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിട്ടുനിന്നു. മോന്‍സ് ജോസഫിനെ മാത്രം എക്‌സിക്യൂട്ടീവ് ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇതെന്നാണ് സൂചന.
source http://www.sirajlive.com/2021/04/27/477053.html
Post a Comment