
സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടു ചേര്‍ന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിലാണ് കുട്ടികൾക്ക് പരുക്കേറ്റത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. അപകടത്തിനിടയാക്കിയത് വെടിമരുന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടക്കുന്ന് മുരുകന്റെ മകന്‍ മുരളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അജ്മല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
source http://www.sirajlive.com/2021/04/26/476910.html
إرسال تعليق