
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ഇ-പാസ് വാങ്ങാന്‍. അതിര്‍ത്തിയില്‍ എത്തുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാനും തമിഴ്‌നാട് തീരുമാനിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/04/17/475670.html
إرسال تعليق