ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒരു മരണം

ഫയൽ ചിത്രം

ചെന്നൈ | ശിവകാശിയിൽ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ശിവകാശിയിലെ ദുരൈസ്വാമിപുരത്തെ പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.



source http://www.sirajlive.com/2021/04/05/474200.html

Post a Comment

أحدث أقدم