കോഴിക്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട് | സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. കരുമന തേനാകുഴിയിലെ ഓഫീസിന് നേരെയാണ് ആക്രമണം.

ആക്രമണത്തില്‍ ഓഫീസിലെ വസ്തുവഹകള്‍ കത്തിനശിച്ചു. യുഡിഎഫ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.



source http://www.sirajlive.com/2021/04/12/475030.html

Post a Comment

أحدث أقدم