
വിജിലന്‍സ് സ്‌പെഷല്‍ യൂണിറ്റാണ് പരിശോധന നടത്തുന്നത്. ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു.
കേസെടുക്കാന്‍ അനുമതി ആവശ്യമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവേ കോഴിക്കോട് വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നത്.
source http://www.sirajlive.com/2021/04/12/475028.html
Post a Comment