തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന സി പി എം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും വോട്ട് ചെയ്യില്ല. അനാരോഗ്യമാണ് പ്രശ്‌നം. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഇരുവര്‍ക്കും പുന്നപ്രയിലാണ് വോട്ട്. അനാരോഗ്യം കാരണം ഇവിടെ വരെയാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട് ചെയ്യാനാകാഞ്ഞത്.
source
http://www.sirajlive.com/2021/04/06/474337.html
Post a Comment