
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂട്ടി റൂമില്‍ എത്തി കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അനന്തിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
source http://www.sirajlive.com/2021/04/17/475681.html
إرسال تعليق