
മലയാള സിനിമയായ തേന്മാവന്‍ കൊമ്പത്തിന്റെ ക്യാമറ ചലിപ്പിച്ചതിന് ദേശീയ സിനിമാ അവാര്‍ഡ് ലഭിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായി കുറഞ്ഞ കാലം ജോലി ചെയ്ത അദ്ദേഹം തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ഛായാഗ്രാഹകനായത്. 15 തെന്നിന്ത്യന്‍, ബോളിവുഡ് സിനിമകളുടെ ക്യാമറാമാനായിരുന്നു.
2005ലാണ് കാനാ കണ്ടേന്‍ എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് പ്രവേശിച്ചത്.
source http://www.sirajlive.com/2021/04/30/477449.html
Post a Comment