തിരുവനന്തപുരം | തലസ്ഥാനത്ത് പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴിഞ്ഞുംവിള സ്വദേശി മീനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പാറശാല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലക്ക് കാരണം വ്യക്തമല്ല. പോലീസ് കേസെടുത്തു.
source
http://www.sirajlive.com/2021/04/16/475562.html
إرسال تعليق