
കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണം. ഈ അപേക്ഷ സി ബി ഐ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി.
രണ്ട് മാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. സാധനങ്ങളും ലക്ഷക്കണക്കിന് രൂപയും സിബിഐ പിടിച്ചെടുത്തിരുന്നു.
source http://www.sirajlive.com/2021/04/21/476204.html
Post a Comment