ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല; പോലീസിനെതിരെ മുന്‍ ഡി ജി പി. ആര്‍ ശ്രീലേഖ
0
തിരുവനന്തപുരം | ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് മുന്‍ ഡി ജി പി. ആര്‍ ശ്രീലേഖ. മ്യൂസിയം പോലീസിനെതിരെയാണ് ആരോപണം. മുമ്പും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.
എന്നാല്‍, വിളിച്ചു പറഞ്ഞതല്ലാതെ പരാതി രേഖാമൂലം ലഭിച്ചില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
إرسال تعليق