
തന്റെ ശാരീരിക ബുദ്ധിമുട്ടുകളും അലര്‍ജി സംബന്ധമായ പ്രശ്നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നാണെന്നും കിണറ്റിലുണ്ടാവുമെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ആരുടെയും പ്രേരണയുമില്ല. തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം.
source http://www.sirajlive.com/2021/04/16/475582.html
Post a Comment