HomeSiraj News മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ നിയന്ത്രണം April 23, 2021 0 മലപ്പുറം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ നിയന്ത്രണം. ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല. ഇന്ന് അഞ്ച് മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തുടരും. source http://www.sirajlive.com/2021/04/23/476498.html
Post a Comment