
സീല്‍ ചെയ്ത് പൂട്ടിയ സ്‌ട്രോംഗ് റൂം വോട്ടെണ്ണല്‍ ദിനത്തില്‍ മാത്രമേ തുറക്കാറുള്ളൂ. പുതിയ കീഴ് വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടം നടത്തിയതെന്നും ഇത് അനുവദിക്കാനാകില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എസ് എസ് ലാല്‍ പറഞ്ഞു.
ബിജെപിയും യുഡിഎഫും മാത്രമാണ് നീക്കത്തെ എതിര്‍ത്തതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എതിര്‍പ്പ് അറിയിച്ചില്ലെന്നും അതില്‍ അസ്വാഭാവികത ഉണ്ടെന്നും ലാല്‍ കുറ്റപ്പെടുത്തി.
source http://www.sirajlive.com/2021/04/17/475709.html
إرسال تعليق