
ചാരക്കേസ് കെട്ടിച്ചമച്ചതില്‍ പങ്കുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണമെന്ന് ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഐ എസ് ആര്‍ ഒയുടെ കരാര്‍ തികച്ചും നിയമവിധേയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
source http://www.sirajlive.com/2021/04/16/475596.html
Post a Comment