അബുദാബി – കോഴിക്കോട് – തിരുവനന്തപുരം വിമാന സമയത്തിൽ മാറ്റം

അബുദാബി | അബുദാബിയില്‍നിന്നു നാളെ പുലര്‍ച്ചെ 2.30 ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് IX348 വിമാന സമയക്രമത്തില്‍ മാറ്റം.

യാത്രാവിലക്കിനെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 24 ശനി) രാത്രി 11.30 നായിരിക്കും സര്‍വീസ് എന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ 8.30 ന് തന്നെ ടെര്‍മിനല്‍ രണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/04/24/476608.html

Post a Comment

Previous Post Next Post